മു​ഖ​ത്തെ വൈ​ക​ല്യം മാ​റ്റാ​ൻ സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ്
Monday, November 18, 2019 11:03 PM IST
പാ​ല​ക്കാ​ട്: മു​ഖ​ത്തെ വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​പ്പ​ത്തി​ര​ണ്ടി​നം ചെ​ല​വേ​റി​യ ഓ​പ്പ​റേ​ഷ​നു​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ല്കു​ന്ന ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി​യാ​യ പോ​ച്ച​പ്പ​ൻ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 12 വ​രെ സി​റ്റി​ഹാ​ൾ​ട്ട് ലോ​ഡ്ജ് ഹാ​ളി​ൽ ന​ട​ത്തും.
മു​റി​മൂ​ക്ക്, മു​റി​ഞ്ഞ ചെ​വി, അ​ണ്ണാ​ക്കി​ലെ ദ്വാ​രം, മു​ഖ​ത്തും ക​ഴു​ത്തി​ലും കാ​ണു​ന്ന മു​ഴ​ക​ൾ, മാം​സ​വ​ള​ർ​ച്ച, ഉ​ന്തി​യ മോ​ണ എ​ന്നി​വ​യ്ക്ക് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ധു​നി​ക​രീ​തി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഭേ​ദ​മാ​ക്കും.
ജി​ല്ല​യി​ലെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് ക്യാ​ന്പ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 401 ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് 12120 പേ​ർ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ചെ​യ്തു ന​ല്കി​യി​ട്ടു​ണ്ട്. ദ​രി​ദ്ര​ർ​ക്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​ണ് ക്യാ​ന്പ്. ഫോ​ണ്‍: 9447 283 039.