വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Tuesday, November 19, 2019 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ത​രൂ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ലം മു​പ്പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.