ശി​ശു​ദി​നം, അ​വാ​ർ​ഡു​ദാ​നം ആ​ഘോ​ഷി​ച്ചു
Wednesday, November 20, 2019 11:03 PM IST
ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​ന​വും അ​വാ​ർ​ഡു​ദാ​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് ടി.​വി​ജ​യ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സാ ജോ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഭി​ന്ന​ശേ​ഷി ക​ലാ​കാ​ര​ൻ പ്ര​ണ​വി​നെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ല പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
എം​ടി​എ പ്ര​സി​ഡ​ന്‍റ് ക​വി​ത ശ​ശി​ധ​ര​ൻ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ പ​ദ്മ​ല​ത സ്വാ​ഗ​ത​വും ബീ​ന ന​ന്ദി​യും പ​റ​ഞ്ഞു.
സ്കൂ​ൾ​ത​ല മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​നു മോ​ടി​പ​ക​ർ​ന്നു.