രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷം
Tuesday, December 3, 2019 11:06 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഗ്ലോ​റി​യ 2019 ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷം രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ൽ മം​ഗ​ള​വാ​ർ​ത്ത എ​ന്ന​ത് ഒ​ളി​പ്പി​ച്ചു​വ​യ്ക്കേ​ണ്ട​ത​ല്ലെ​ന്നും മ​റി​ച്ച് ഈ ​സ​ന്തോ​ഷം അ​നേ​ക​ർ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കേ​ണ്ട​താ​ണെ​ന്നും ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

സ​ക​ല​ജ​ന​ത്തി​നും വേ​ണ്ടി​യു​ള്ള വ​ലി​യ സ​ന്തോ​ഷ​ത്തി​ന്‍റെ സ​ദ്വാ​ർ​ത്ത​യാ​ണി​ത്. മാ​താ​വ് തി​ടു​ക്ക​ത്തി​ൽ പു​റ​പ്പെ​ട്ടു സ​ക്ക​റി​യാ​യു​ടെ വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച് എ​ലി​സ​ബ​ത്തി​നെ അ​ഭി​വാ​ദ്യം ചെ​യ്തു. ഈ ​അ​ഭി​വാ​ദ​നം കേ​ട്ട​പ്പോ​ൾ ഉ​ദ​ര​ത്തി​ൽ കി​ട​ന്ന ശി​ശു കു​തി​ച്ചു​ചാ​ടി. എ​ലി​സ​ബ​ത്ത് പ​രി​ശു​ദ്ധാ​ത്മാ​വ് നി​റ​ഞ്ഞ​വ​ളാ​യി. നീ ​സ്ത്രീ​ക​ളി​ൽ അ​നു​ഗൃ​ഹീ​ത​യാ​ണ്, നി​ന്‍റെ ഉ​ദ​ര​ഫ​ല​വും അ​നു​ഗ്ര​ഹീ​തം. സ​ക​ല​ജ​ന​ത്തി​നും ല​ഭി​ക്കേ​ണ്ട സ​ന്തോ​ഷം ന​മ്മ​ൾ മാ​ത്രം പ​ങ്കി​ട്ടെ​ടു​ക്ക​രു​ത്. മ​റി​ച്ചു മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വ് നി​റ​ഞ്ഞ ജ​ന​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ ദൈ​വ​ത്തെ മ​ഹ​ത്വ​പ്പെ​ടു​ത്താ​ൻ ഈ ​ക്രി​സ്മ​സ് അ​വ​സ​ര​മെ​ങ്കി​ലും ഇ​ട​യാ​ക​ട്ടെ.

സ​ക​ല​മാ​ന രാ​ശി​ക്കും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും പ്ര​ദാ​നം ചെ​യ്യു​ന്ന ക്രി​സ്മ​സ് ആ​യി തീ​ര​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു, പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്ന് ബി​ഷ​പ്പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഗ്ലോ​റി​യ 2019 ക​രോ​ൾ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് ഫാ. ​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡെ​ന്നി​സ് ചാ​ക്കോ മു​ഖ്യാ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഫാ. ​പ്രി​ൻ​സ​ണ്‍ മ​ഞ്ഞ​ളി എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ത്ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഷാ​ജു ഉ​ണ്ണു​ന്നി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി. സീ​റോ​മ​ല​ബാ​ർ, സി​റോ മ​ല​ങ്ക​ര, ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, സി​എ​സ്ഐ, സെ​ൻ​റ് തോ​മ​സ് ച​ർ​ച്ച് ഓ​ഫ് ഈ​സ്റ്റ്, മാ​ർ​ത്തോ​മാ സി​റി​യ​ൻ ച​ർ​ച്ച് തു​ട​ങ്ങി​യ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​രോ ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ, ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി. റ​വ. ഡോ.​ജേ​ക്ക​ബ് ചാ​ക്കോ, ഫാ. ​ഏ​ബ്ര​ഹാം, ഫാ. ​അ​നൂ​പ് ജോ​സ​ഫ്, ഫാ.​ബേ​സി​ൽ മാ​ത്യു, ഫാ. ​റോ​ജോ പു​ര​യി​ട​ത്തി​ൽ, ഫാ. ​ടി​നു മാ​ട​ന്പി, ഫാ.​ജോ​സ​ഫ് കു​ഴി​ക്കാ​ട്ടു​മേ​ലി​ൽ എ​ന്നീ വൈ​ദി​ക​ർ വി​വി​ധ സ​ഭ​ക​ളെ​യും ഇ​ട​വ​ക​യും പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്തു.

കോ​യ​ന്പ​ത്തൂ​ർ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ഫാ. ​തി​മോ​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.