നെ​ൽ​ക്ക​തി​ർ പൊ​ൻ​ക്ക​തി​ർ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Tuesday, December 3, 2019 11:08 PM IST
നെന്മാ​റ: നെ​ൽ​ക്ക​തി​ർ പൊ​ൻ​ക്ക​തി​ർ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​രി​പാ​ടി നെ​ൽ​ക്ക​തി​ർ പൊ​ൻ​ക്ക​തി​ർ എ​ന്ന പേ​രി​ൽ തു​ട​ക്കം​കു​റി​ച്ചു.
പ​ല്ല​ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും ഇ​കെ​ഇ​എം യു​പി സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ആ​ലം​കോ​ട് പാ​ട​ശേ​ഖ​ര നെ​ല്ലു​ത്പാ​ദ​ക സ​മി​തി​യി​ലെ 50 സെ​ൻ​റ് നെ​ൽ​പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് തു​ട​ങ്ങി​യ​ത്.
സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​തീ​ഷ് കു​മാ​ർ മാ​സ്റ്റ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​തീ​ഷ് കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ എം.​എ​സ്.​റീ​ജ എ​ന്നി​വ​ർ പ​ദ്ധ​തി​യെ​കു​റി​ച്ച് സം​സാ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശ്യാ​മ​ള, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എം.​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​രാ​ജാ​മ​ണി, ഒ​ന്നാം​വാ​ർ​ഡ് മെം​ബ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ.​ര​മാ​ധ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​രാ​മ​ച​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഇ.​കെ.​ഹ​രി​ദാ​സ്, കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ സി.​ഗി​രി​ജ, വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, എ​ഡി​സി മെം​ബ​മാ​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ, ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ൾ, അ​ധ്യാ​പ​ക​ർ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.