ബോ​ധ​വ​ത്ക​ര​ണം
Saturday, December 7, 2019 11:23 PM IST
കു​മ​രം​പു​ത്തൂ​ർ: മൈ​ലാ​ന്പാ​ടം ക​ഷാ​യ​പ്പ​ടി മ​ഹാ​ത്മാ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ൻ ആ​ന്പാ​ട​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു യു​വ​കേ​ന്ദ്ര മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് വോ​ള​ണ്ടി​യ​ർ പി.​മീ​ര അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഷെ​ഫീ​ക്, ഫൈ​സ​ൽ, ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​സു​രേ​ഷ് ക്ലാ​സെ​ടു​ത്തു.