ജി​ല്ലാ​ത​ല ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന്
Tuesday, December 10, 2019 11:36 PM IST
പാ​ല​ക്കാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഇ​നി ഞാ​നൊ​ഴു​ക​ട്ടെ പു​ഴ പു​ന​രു​ജ്ജീ​വ​ന കാ​ന്പ​യി​ൻ ജി​ല്ലാ​ത​ല ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് ​രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റൻസ് ഹാ​ളി​ൽ ചേ​രും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.കാ​ന്പ​യി​ൻ സം​ബ​ന്ധി​ച്ച ആ​മു​ഖം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​പ​ദ്ധ​തി ക​ണ്‍​വീ​ന​റു​മാ​യ പി.​കെ.​സു​ധാ​ക​ര​ൻ ന​ട​ത്തും. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് ടി.​വി​ജ​യ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ വൈ.​ക​ല്ല്യാ​ണ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.