ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്കി​ല്ല
Tuesday, December 10, 2019 11:37 PM IST
പാലക്കാട്: എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗാ​യ​ത്രി​തീ​ര​ത്തു​ള്ള വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ഡി​സം​ബ​ർ 12 മു​ത​ൽ 15 വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു ശേ​ഷം 17 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.