സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ല്കി
Tuesday, December 10, 2019 11:37 PM IST
കു​മ​രം​പു​ത്തൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഹ​സ​ൻ​കോ​യ വി​ഭാ​ഗം കു​മ​രം​പു​ത്തൂ​ർ യൂ​ണി​റ്റ് സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണം, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം എ​ന്നി​വ​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദ​രം 2019 ന്ധ ​കു​മ​രം​പു​ത്തൂ​ർ എ ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി.​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ.​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സ​തീ​ശ​ൻ, പി​എം​എം ഹ​ബീ​ബ്, ടി.​കെ.​ഹെ​ൻ​ട്രി, പി.​എ​സ്.​സിം​സ​ണ്‍, ഫി​റോ​സ് ബാ​ബു, കാ​ജാ ഹു​സൈ​ൻ, ഗോ​കു​ൽ​ദാ​സ്, മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.