ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​ഗ​മം 15ന്
Friday, December 13, 2019 12:23 AM IST
പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ സം​ഘ​ട​ന​യാ​യ സ​ക്ഷ​മ 15ന് ​രാ​വി​ലെ പ​ത്തി​ന് മോ​യ​ൻ എ​ൽ​പി സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​സം​ഗ​മം ന​ട​ത്തും.
ജി​ല്ലാ സെ​ൻ​ഷ​ൻ​സ് ജ​ഡ്ജി കെ.​പി.​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ക്ഷ​മ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ആ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​ജ​ർ സു​ധാ​ക​ർ പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​ൻ മ​രു​തൂ​ർ, ഓ​ർ​ഗൈ​ന​സിം​ഗ് സെ​ക്ര​ട്ട​റി വി.​സ​തീ​ഷ് പ​ങ്കെ​ടു​ത്തു.