ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും പ്ര​ദ​ർ​ശ​ന​വും സ​മാ​പി​ച്ചു
Friday, December 13, 2019 12:23 AM IST
ചി​റ്റൂ​ർ: കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദ്വി​ദി​ന ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും പ്ര​ദ​ർ​ശ​ന​വും സ​മാ​പി​ച്ചു. ചി​റ്റൂ​ർ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​ക​രി​ച്ച വ​കു​പ്പു​ക​ൾ​ക്കും സ്റ്റാ​ളു​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ കെ.​മ​ധു വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ ജി​ല്ലാ ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​സ്മി​തി അ​ധ്യ​ക്ഷ​യാ​യി .