ലേ​ലം 20ന്
Friday, December 13, 2019 12:23 AM IST
പാ​ല​ക്കാ​ട്: താ​ലൂ​ക്ക് മ​ല​ന്പു​ഴ2 വി​ല്ലേ​ജി​ലെ ചെ​റാ​ട് കാ​ഞ്ഞി​ര​മൂ​ട്ടി​ൽ ഹൗ​സി​ലെ സു​കു​മാ​ര​ൻ ഇ​റി​ഗേ​ഷ​ൻ കു​ടി​ശ്ശി​ക തു​ക അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 0.0405 ഹെ​ക്ട​ർ പു​ര​യി​ടം 20ന് ​രാ​വി​ലെ 11 ന് ​മ​ല​ന്പു​ഴ2 വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വ​ച്ച് ലേ​ലം ചെ​യ്യു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ2 വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 28ൽ ​റീ​സ​ർ​വേ ന​ന്പ​ർ 475/1 ൽ ​ഉ​ൾ​പ്പെ​ട്ട പു​ര​യി​ട​മാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. ഫോ​ണ്‍ 8547614907, 0491 2505955.