പേ​ര് ക്ഷ​ണി​ച്ചു
Friday, December 13, 2019 12:23 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം, കാ​യി​ക മേ​ള, ശാ​സ്ത്രോ​ത്സ​വം എ​ന്നി​വ​യി​ൽ ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി ഏ​ഴി​ന് കോ​ട്ട​മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ന് ഉ​ചി​ത​മാ​യ പേ​ര് ക​ണ്ടെ​ത്തു​ന്ന​തി​ന് ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​നി​ന്നും അ​നു​യോ​ജ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷ​ണി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ല്കും. നി​ർ​ദേ​ശ​ങ്ങ​ൾ ഡി​ഡി​ഇ​പി​കെ​ഡി@​ജി​മെ​യി​ൽ.​കോം എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 9447 897 654 ന​ന്പ​റി​ലോ ന​ല്ക​ണം.