ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക്യാ​ന്പ്
Friday, December 13, 2019 12:23 AM IST
പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി 14, 15 തീ​യ​തി​ക​ളി​ൽ അ​ഗ​ളി കാ​ന്പ​സ് സെ​ന്‍റ​റി​ൽ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ശാ​സ്ത്രീ​യ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം, ജി​എ​സ് ടി ​നി​കു​തി വ​ർ​ധ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം.​ല​ത്തീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​നി​ൽ, ട്ര​ഷ​റ​ർ എ.​പി.​മു​ഹ​മ്മ​ദ് മാ​നു പ​ങ്കെ​ടു​ത്തു.