മേ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ ആ​ദ​രി​ച്ചു
Saturday, December 14, 2019 12:56 AM IST
കൊ​ടു​വാ​യൂ​ർ: ഏ​ക​താ പ്ര​വാ​സി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ അ​രി​ക്കാ​ട്ടി​നെ ആ​ദ​രി​ച്ചു. ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് പ്ര​ശ​സ്തി​ഫ​ല​കം സി​സ്റ്റ​ർ​ക്കു ന​ല്കി.
പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഭി​ക്ഷാ​ട​ന വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മി​ഷ​ൻ 2020 പ​ദ്ധ​തി നേ​ട്ട​ത്തെ ക​ണ​ക്കാ​ക്കി​യാ​യാ​ണ് ആ​ദ​രി ച്ച​ത്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി നി​രാ​ലം​ബ​രൂം അ​ഗ​തി​ക​ളു​മാ​യ​വ​രെ സ്നേ​ഹ പ​രി​ച​ര​ണ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ​സേ​വ​നം സി​സ്റ്റ​ർ ന​ട​ത്തി വ​രു​ന്ന​താ​യും ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് അ​നു​മോ​ദി​ച്ചു.


വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക്
ഏ​ക​ദി​ന സെ​മി​നാ​ർ നാ​ളെ

പാ​ല​ക്കാ​ട്: വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന യു​വ​തി യു​വാ​ക്ക​ൾ​ക്കാ​യി കു​ന്ന​ത്തൂ​ർ​മേ​ട് ഫാ​മി​ലി വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. കു​ടും​ബ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.
വി​വാ​ഹ​ജീ​വി​ത​ത്തി​ൽ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ യു​വ​തി​യു​വാ​ക്ക​ൾ അ​ത്യാ​വ​ശ്യം അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തും കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ സു​സ്ഥി​തി​ക്ക് സ​ഹാ​യ​ക​വു​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ ച​ർ​ച്ച​ചെ​യ്യു​ക. പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9446 948 998, 9562 530 680 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.