കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം 22 ന്
Saturday, December 14, 2019 11:19 PM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം 22 ന് ​നെന്മാറ കെഎസ്എം ടി​നി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന മാ​ധ്യ​മ സെ​മി​നാ​ർ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ്വ​ഹി​ക്കും.
കെ.​ബാ​ബു എം​എ​ൽ​എ, കെ​ജെ​യു വി​ന്‍റെ സം​സ്ഥാ​ന ദേ​ശീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ണ്‍, ജോ.​സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജി തോ​മ​സ് കു​റ്റി​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.