പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ സി​പി​എം പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
Saturday, December 14, 2019 11:21 PM IST
വ​ട​ക്ക​ഞ്ചേ​രി: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി​യി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണ​ന്പ്ര​യി​ൽ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം കെ.​ര​മാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട​പ്പ​ല്ലൂ​രി​ൽ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ടി.​എം.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മം​ഗ​ലം​ഡാ​മി​ൽ കെ.​വി.​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​എം.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​ക്കോ​ട്ടി​ൽ കെ.​എ​ൻ സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ.​സെ​യ്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണ​ന്പ്ര ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്ത് എം.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. കാ​ര​പ്പൊ​റ്റ​യി​ൽ സി .​പി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​സി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മം​ഗ​ല​ത്ത് കെ.​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വ​ണ്ടാ​ഴി​യി​ൽ എം.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഷ​ക്കീ​ർ അ​ധ്യ​ക്ഷ​നാ​യി. കി​ഴ​ക്ക​ഞ്ചേ​രി ക​ണി​യ​മം​ഗ​ല​ത്ത് വി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. കു​ണ്ടു​കാ​ട്ടി​ൽ സി.​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.