യോ​ഗം ന​ട​ത്തി
Thursday, January 16, 2020 11:01 PM IST
പാ​ല​ക്കാ​ട്: പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന് ബ​ദ​ൽ സം​വി​ധാ​നം ഉ​ട​നേ കാ​ണ​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ പി​ഴ​യ​ട​ക്കാ​നു​ള്ള ശി​ക്ഷ​ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റോ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​ആ​ർ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​ജ​യ​പ്ര​കാ​ശ്, ട്ര​ഷ​റ​ർ എ.​ജ​ബ്ബാ​റ​ലി, ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം.​ഷാ​ജി, കെ.​എം.​രാ​ജ​ൻ, സെ​യ്ത് ഫാ​ഹിം, മൊ​ട്ട​മ്മ​ൽ അ​ഷ​റ​ഫ്, മു​ഹ​മ്മ​ദ് സ​ലിം, വി.​രാ​ജേ​ഷ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.