ജെ​സി​ഐ ടി​ടി​ടി​എ​സ് ഫെ​ബ്രു​വ​രി ര​ണ്ടി​ന് മൂ​ന്നു ജി​ല്ല​ക​ളി​ൽ ന​ട​ക്കും
Saturday, January 25, 2020 11:30 PM IST
പാ​ല​ക്കാ​ട്: ട്രെ​യി​ന​റാ​യി മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​ൻ ട്രെ​യി​ൻ ദി ​ട്രെ​യി​നേ​ഴ്സ് സെ​മി​നാ​ർ (ടി​ടി​ടി​എ​സ്) പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് തു​ട​ക്കം​കു​റി​ക്കും.

പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.ജെ​സി​ഐ ഇ​ന്ത്യ ത​യാ​റാ​ക്കി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സി​ല​ബ​സു​ക​ളാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള പ​രി​ശീ​ല​ക​ർ പി​ന്തു​ട​രു​ന്ന​ത്.ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​ത്തി​ന് ഹോ​ട്ട​ൽ ഓ​പ്പ​ണ്‍ ഗ്രി​ല്ലി​ൽ നി​ർ​വ​ഹി​ക്കും. ജെ​സി​ഐ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ട്രെ​യി​ന​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​ഗ​ണ​ന ന​ല്കു​ന്നു.പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​ർ​ക്ക് സ്കൂ​ൾ, കോ​ളേ​ജ് ത​ല​ത്തി​ൽ ട്രെ​യി​നിം​ഗു​ക​ൾ തു​ട​ങ്ങാ​ൻ ക​ഴി​യും. പ​ര​മാ​വ​ധി ആ​ളു​ക​ൾ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ആ​ർ.​ര​ഞ്ജി​ത്ത് അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: 9746 465 437 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.