അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, January 27, 2020 11:36 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ആ​മ​ക്കു​ളം ചെ​ന്പി​ളി​യാം​കു​ന്ന് പ​രേ​ത​നാ​യ സു​ലൈ​മാ​ൻ മ​ക​ൻ റ​ഹ്മാ​ൻ (36) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 30 ന് ​രാ​ത്രി 11ഓ​ടെ ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റ് മാ​ർ​ട്ടം ന​ട​ത്തി.

വ​ട​ക്ക​ഞ്ചേ​രി ഷാ​ഫി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. ഉ​മ്മ: സ​ന്പൂ​റ. ഭാ​ര്യ: മും​താ​സ്. മ​ക്ക​ൾ: റി​സ ഫാ​ത്തി​മ, റി​യ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് റി​ഷാ​ൽ.