ച​ത്ത പ​ശു​വി​നെ റോ​ഡ​രി​ല്‍ ത​ള്ളി
Tuesday, February 18, 2020 11:17 PM IST
വ​ട​ക്ക​ഞ്ചേ​രി: ച​ത്ത പ​ശു​വി​നെ റോ​ഡ​രി​കി​ല്‍ ത​ള്ളി. ക​ണ്ണ​മ്പ്ര ചേ​വ​ക്കോ​ടി​ന് സ​മീ​പ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ച​ത്ത​പ​ശു​വി​നെ റോ​ഡ​രി​കി​ല്‍ ത​ള്ളി​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് പ​ശു​വി​നെ ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ സ്വ​ദേ​ശി ഫൈ​സ​ലാ​ണ് പ​ശു​വി​നെ ത​ള്ളി​യ​തെ​ന്ന് തെ​ളി​ഞ്ഞു. ന്യു​മോ​ണി​യ ബാ​ധി​ച്ച് ച​ത്ത സ​മീ​പ​വാ​സി​യു​ടെ പ​ശു​വി​നെ സം​സ്‌​ക്ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ട്ടി​ഓ​ട്ടോ​യി​ല്‍ ക​യ​റ്റി റോ​ഡ​രി​കി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. ഫൈ​സ​ലി​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ശു​വി​നെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്‌​ക്ക​രി​ച്ചു.