മം​ഗ​ല​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Thursday, February 27, 2020 11:19 PM IST
വ​ട​ക്ക​ഞ്ചേ​രി: ജ​ന​ദ്രോ​ഹ​ക​ര​മാ​യ സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ജി.​എ​ല്‍​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റെ​ജി കെ.​മാ​ത്യു, ബാ​ബു മാ​ധ​വ​ന്‍, എം.​എ​സ്.​അ​ബ്ദു​ള്‍ ഖു​ദ്ദൂ​സ്, കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, കാ​ര​യ​ങ്കാ​ട് ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, വി.​എ.​മൊ​യ്തു, ജോ​സ് വാ​ര​പ്പെ​ട്ടി, പി.​സു​ദേ​വ​ന്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.