ലോ​ക്ക് ഡൗ​ണ്‍: 96 പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Sunday, April 5, 2020 11:24 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ത്യാ​വ​ശ്യ​ങ്ങ​ൾ ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി സി. ​സു​ന്ദ​ര​ൻ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 90 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 98 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 96 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 70 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ, ഇ​രു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.