അപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, June 1, 2020 10:38 PM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ത്തൊ​ന്പ​താം മൈ​ൽ ക​റു​പ്പ​ൻ വീ​ട്ടി​ൽ അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ അ​ബ്ദു​ൾ അ​സീ​സ് (ഷാ​ജി 43) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നു ​ഒ​റ്റ​പ്പാ​ലം വേ​ങ്ങേ​രി അ​ന്പ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ല​ക്കി​ടി എ​സ്എ​സ്ഒ​എ​ച്ച്എ​സ് എ​സി​ലേ​ക്കു പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യി​ലും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റ അ​ബ്ദു​ൾ അ​സീ​സി​നെ ക​ണ്ണി​യം​പ്പു​റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ മ​രി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. 304 വ​കു​പ്പ് പ്ര​കാ​രം ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ തു​ണി​സ​ഞ്ചി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ജോ​ലി. സി​പി​എം പ​ത്തൊ​ന്പ​താം മൈ​ൽ പ​ടി​ഞ്ഞാ​ർ​ക്ക​ര മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഉ​മ്മ: ബി​യ. ഭാ​ര്യ: ജു​ബൈ​രി​യ. സ​ഹോ​ദ​രി: ഷെ​മി​റ.