ഞാ​റ്റു​വേ​ല ച​ന്ത ഉ​ദ്ഘാ​ട​നം
Sunday, June 28, 2020 1:12 AM IST
മ​ണ്ണ​ർ​ക്കാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ ക​ടും​ബ​ങ്ങ​ളെ സ്വ​യം​പ​ര്യാ​പ്ത​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷ​രീ​ഫ് നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​അ​ച്യു​ത​ൻ, രു​ഗ്മി​ണി രാ​മ​ച​ന്ദ്ര​ൻ, അ​രു​ണ്‍ ഓ​ലി​ക്ക​ൽ, സു​മ​ല​ത, ബേ​ബി ചെ​റു​ക​ര, കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നി​ത​ക​ൾ​ക്ക് പ​ച്ച​ക്ക​റി​തൈ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.