ഗ്രാ​മീ​ണ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, June 30, 2020 12:26 AM IST
കു​മ​രം​പു​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ന​ട​ത്ത് ന​വീ​ക​രി​ച്ച ഒ​ന്പ​തു ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ നി​ർ​വ​ഹി​ച്ചു. പു​ല്ലൂ​ന്നി റോ​ഡ്, ശ​ര​ണം​കു​ന്നേ​ൽ റോ​ഡ്, ഹൗ​സിം​ഗ് കോ​ള​നി റോ​ഡ്, അ​ന്പ​ല​പ്പ​ടി റോ​ഡ്, നാ​ലു​സെ​ന്‍റ് കോ​ള​നി റോ​ഡ്, ഷാ​പ്പും​പ​ടി റോ​ഡ്, പ​റ​യ​ങ്ങാ​ട്ടി​ൽ റോ​ഡ്, ഏ​നാ​നി മം​ഗ​ലം ക്ഷേ​ത്രം റോ​ഡ്, പു​തു​ക്കു​ടി റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹം​സ, വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ മു​സ്ത​ഫ വ​റോ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ൻ ആ​ന്പാ​ട​ത്ത്, ഹു​സൈ​ൻ കോ​ള​ശേ​രി, ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ്‍​ലൈ​ൻ പ​ഠ​നം: ടി​വി ന​ല്കി

കു​മ​രം​പു​ത്തൂ​ർ: ച​ങ്ങ​ലേ​രി എ​യു​പി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ൾ ഉ​റു​ദു ക്ല​ബി​ലെ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​ത്തി​നാ​യി ടി​വി ന​ല്കി. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ പാ​വ​ന, ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​ൾ നാ​സ​ർ, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഷി​ജി, സി​സ്റ്റ​ർ ജോ​യ​ൽ, റെ​ൽ​ബി​ൻ മ​റ്റം, അ​ന​സ് ക​ല്ല​ടി, സി​സ്റ്റ​ർ അ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.