ക​റി​വേ​പ്പ് ഗ്രാ​മ​ത്തി​ന് മു​ള​ഞ്ഞൂ​രി​ൽ തു​ട​ക്ക​മാ​യി
Friday, July 3, 2020 12:19 AM IST
ഒ​റ്റ​പ്പാ​ലം: മു​ള​ഞ്ഞൂ​ർ സ​ന്പൂ​ർ​ണ ഗ്രാ​മ​മാ​ക്കി മാ​റ്റു​ന്ന​തി​ന് മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ പ​ദ്ധ​തി​ക്ക് ഒ​റ്റ​പ്പാ​ലം ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ക​റി​വേ​പ്പ് ഗ്രാ​മം​പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​യി. മു​ള​ഞ്ഞൂ​രി​ലെ 950 ല​ധി​കം വീ​ടു​ക​ളി​ൽ ക​റി​വേ​പ്പ്, ചീ​നി മു​ള​ക് തൈ​ക​ൾ വ​ച്ചു പി​ടി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​റ്റ​പ്പാ​ലം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ജി​യാ​സ് ജ​മാ​ലൂ​ദി​ൻ ല​ബ്ബ നി​ർ​വ​ഹി​ച്ചു.
ഒ​റ്റ​പ്പാ​ലം ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ രാം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ട​യ്ക്കാ​പു​ത്തൂ​ർ സം​സ്കൃ​തി രാ​ജേ​ഷ്, ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സ​ജി​നി ദേ​വി, ല​ക്കി​ടി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​പു​ഷ്പ, എം.​സു​രേ​ഷ് ബാ​ബു, അ​ന്പ​ല​പ്പാ​റ സ​ർ​വീ​സ് ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​മോ​ഹ​ൻ​കു​മാ​ർ, ഒ​റ്റ​പ്പാ​ലം കാ​ർ​ഷി​ക​ബാ​ങ്ക് ഡ​യ​റ​ക്ട​ർ കെ.​അ​യ്യ​പ്പ​ൻ​കു​ട്ടി, മു​ള​ഞ്ഞൂ​ർ നി​ധി ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​ശി​വ​ശ​ങ്ക​ര​ൻ, പി.​എ​ൻ.​ശി​വ​ശ​ങ്ക​ര​ൻ, മ​ണി​ക​ണ്ഠ​ൻ മാ​സ്റ്റ​ർ അ​ക​ലൂ​ർ, മു​ള​ഞ്ഞൂ​ർ സ്കൂ​ൾ മാ​നേ​ജ​ർ കെ.​പി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്കം ക​ണ്‍​വീ​ന​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ദാ​സ് ചേ​ർ​ങ്ങോ​പ്പാ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. അ​ട​യ്ക്കാ പു​ത്തൂ​ർ സം​സ്കൃ​തി ല​ക്ഷ്മി ത​രു​തൈ​ക​ളും ന​ല്കി. ഒ​റ്റ​ദി​വ​സം ത​ന്നെ എ​ല്ലാ വീ​ട്ടി​ലും തൈ​ക​ൾ ന​ടു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം ക്ര​മി​ക​രി​ച്ചി​ട്ടു​ള്ള​ത്.
അ​തി​നാ​യി ഈ​ങ്ങോ​റ​യി​ൽ മോ​ണ്‍​സ്റ്റ​ർ ക്ല​ബും പ​ടി​ഞ്ഞാ​ക്ക​ര കോ​റ​ക്കാ​ട്ടു​ഭാ​ഗ​ത്ത് ശാ​ന്തി​ന​ഗ​ർ കൂ​ട്ടാ​യ്മ​യും ചൂ​ഴി​ക്കാ​ട് നെ​ല്ലി​ക്കു​ന്ന​ത്ത് ഭാ​ഗ​ത്ത് ചൂ​ഴി​ക്കാ​ട് ഭ​ര​ണി​വേ​ല ആ​ഘോ​ഷ ക​മ്മ​റ്റി​യും മു​ള​ഞ്ഞൂ​ർ കാ​വ് പ​രി​സ​ര​ത്ത് ഞാ​റ​ച്ചോ​ട​ൻ​സും സ്കു​ളി​നു​സ​മീ​പം സ്നേ​ഹ ബ്ര​ദേ​ഴ്സ് പ​ടി​ഞ്ഞാ​റ്റു​മു​റി ച​ർ​ക്ക ക്ലാ​സ് ഭാ​ഗ​ത്ത് വ​ട​ക്കേ തോ​ട്ട​ത്തി​ൽ കൂ​ട്ടാ​യ്മ​യും തൈ​ക​ൾ ന​ട്ടു.
കെ.​വി​ഷ്ണു, കെ.​ഷി​ബു, കെ.​പ്ര​സാ​ദ്, പി.​ദി​നേ​ശ്, ടി.​എ​ൻ പ്ര​സാ​ദ്, കെ.​ജി​ജി​ൻ, ടി.​ശ​ര​ത്ത്, കെ.​പ്ര​ജി​ത, എം.​ശി​വ​കു​മാ​ർ ,സോ​ന എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി തൈ​ക​ൾ ഏ​റ്റു​വാ​ങ്ങി ന​ടാ​ൻ നേ​തൃ​ത്വം ന​ല്കി.