ക​ല്ലം​പ​റ​ന്പ് റോ​ഡ് ഉ​ദ്ഘാ​ട​നം
Tuesday, July 7, 2020 12:13 AM IST
അ​യി​ലൂ​ർ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പ​യ്യാം​ങ്കോ​ട്-​ക​ല്ലം​പ​റ​ന്പ് പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.​ദേ​വ​ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ​ങ്ക​ജം ബാ​ല​കൃ​ഷ്ണ​ൻ, ലി​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 9,85,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കോ​ണ്‍​ക്രീ​റ്റ് പാ​ത നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഹോ​മി​യോ: ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം

പാ​ല​ക്കാ​ട്: ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്: എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി/​ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 45 വ​യ​സ്. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്കു​ള​ള കൂ​ടി​ക്കാ​ഴ്ച ഏ​ഴി​ന് യ​ഥാ​ക്ര​മം രാ​വി​ലെ 10നും 11 ​നും ന​ട​ക്കും.
പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ഒ​ഴി​വി​ലേ​ക്കു​ള​ള കൂ​ടി​കാ​ഴ്ച എ​ട്ടി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ക​ല്പാ​ത്തി​യി​ലു​ള​ള ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ണ്‍ : 04912576355, 2966355.