അ​നു​മോ​ദി​ച്ചു
Sunday, July 12, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ വി​ജ​യി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റ് അ​നു​മോ​ദി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സ്കൂ​ൾ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്കൂ​ൾ സെ​ക്ര​ട്ട​റി​യു​മാ​യ എ.​ജ​ബ്ബാ​റ​ലി അ​നു​മോ​ദ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തും സം​സ്ഥാ​ന​ത്ത് അ​ഞ്ചാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യാ​ണ് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക​വ് തെ​ളി​യി​ച്ച​ത്.

പ​രീ​ക്ഷ​യെ​ഴു​തി​യ 712 വി​ദ്യാ​ർ​ത്ഥി​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തോ​ടൊ​പ്പം 104 സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യാ​ണ് സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ​ത്. ച​ട​ങ്ങി​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ൻ.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.