എ​എ​സ്ഐ​യ്ക്ക് കോ​വി​ഡ്: പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ച്ചു
Sunday, July 12, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ വീ​ര​പാ​ണ്ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് അ​വ​ധി​ക​ഴി​ഞ്ഞ് ഇ​ദ്ദേ​ഹം സ്വ​ന്തം​നാ​ടാ​യ ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നും വീ​ര​പാ​ണ്ഡി സ്റ്റേ​ഷ​നി​ലെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി.