താ​ത്കാ​ലി​ക നി​യ​മ​നം
Sunday, August 2, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. വി​വ​ര​ങ്ങ​ൾ മൂ​ല​ങ്കോ​ടു​ള്ള കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 9495 637 677, 9846 048 063.