ദേ​ശീ​യ വ്യാ​പാ​രി ദി​നം ആ​ച​രി​ച്ചു
Monday, August 10, 2020 12:14 AM IST
പാ​ല​ക്കാ​ട് : ദേ​ശീ​യ വ്യാ​പാ​രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ വ്യാ​പാ​ര​ഭ​വ​നി​ല്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ പ​താ​ക ഉ​യ​ർ​ത്തി.
വ്യാ​പാ​രി​ദി​ന ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പ​റ​ളി​യി ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഒ​രു വ്യാ​പാ​രി​ക്ക് സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.
കോ​വി​ഡ് 19ന്‍റെ അ​ട​ച്ചു​പൂ​ട്ട മൂ​ലം സ്ഥാ​പ​നം വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​വു​ക​യും വാ​ട​ക പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.
ഈ ​അ​വ​സ്ഥ വി​ല​യി​രു​ത്തി​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഇ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ക​ട​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ബു കോ​ട്ട​യി​ൽ നി​ർ​വ്വ​ഹി​ച്ചു. പ​റ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ​കു​ട്ടി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. ഹ​മീ​ദ്, കെ.​കെ. ഹ​രി​ദാ​സ്, കെ. ​ലി​യാ​ക്ക​ത്ത​ലി, സി.​വി. ജെ​യിം​സ്, ടി.​പി. സ​ക്ക​റി​യ, ടി.​പി. ഷ​ക്കീ​ർ ഹു​സൈ​ൻ, കെ. ​ച​ന്ദ്ര​ൻ, ര​മേ​ഷ് ബേ​ബി, സു​ന്ദ​ർ​രാ​ജ്, കൊ​ച്ചു​കു​ട്ട​ൻ, ഷെ​യ്ക് ചി​ന്നാ​വ, കെ.​പി. ഉ​ല്ലാ​സ്, പി. ​ബാ​ല​മു​ര​ളി, ബാ​സി​ത് മു​സ്ലിം, വി. ​പ്ര​ജി​ത്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സ്‌​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ എ​ല്ലാ യൂ​ണി​റ്റി​ലും വ്യാ​പാ​രി ദി​നം ആ​ച​രി​ച്ചു. യൂ​ണി​റ്റു​ക​ൾ വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന സാ​ന്പ​ത്തി​ക സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.