പ​ഠ​നോ​പ​ക​ര​ണ വിതരണം
Saturday, September 19, 2020 11:55 PM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ഗ​വ​ർ​ണ​റു​ടെ പ്രോ​ജ​ക്ടാ​യ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ സാ​ക്ഷ​ര​താ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​സ്റ്റ് യാ​ക്ക​ര സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ രാം​ലാ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.