പ​രി​ശോ​ധ​നാ​ക്യാ​ന്പ്
Saturday, September 19, 2020 11:57 PM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന​ത്ത് ദൈ​നം​ദി​നം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ​ക്യാ​ന്പ് ന​ട​ത്തി.

കൈ​കാ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 41 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. മു​ഴു​വ​ൻ​പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി.​റീ​ത്ത​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി​യ​ത്.