ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, September 21, 2020 1:23 AM IST
നെന്മാ​റ: പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം അഞ്ചുമു​ത​ൽ 18 വ​രെ ഡോ​ക്ട​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ സ്വ​യം ക്വ​റ​ന്‍റൈനി​ൽ ക​ഴി​യ​ണ​മെ​ന്ന് നെന്മാ​റ പോ​ലി​സ് അ​റി​യി​ച്ചു.