സ​ത്യ​ഗ്ര​ഹ​സ​മ​രം
Thursday, September 24, 2020 12:43 AM IST
പാ​ല​ക്കാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​ർ​മാ​ണ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി.