ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ത​ക​ർ​ന്നു
Saturday, September 26, 2020 11:44 PM IST
ക​ല്ല​ടി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ത​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്ച്ച പെ​യ്ത മ​ഴ​യി​ൽ ചൂ​ര​ക്കോ​ട് മ​ങ്ങാ​രം​കോ​ട്ടി​ൽ ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​മാ​ണ് രാ​ത്രി പ​ത്തി​ന് പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി​യ​ത്.
ചു​മ​ർ വി​ണ്ടു​നി​ല്ക്കു​ന്ന​തു​ക​ണ്ട് വീ​ട്ടി​ലു​ള്ള​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.