അ​നു​ശോ​ചി​ച്ചു
Saturday, September 26, 2020 11:44 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​യ്മ കോ​യ​ന്പ​ത്തൂ​ർ ഘ​ട​കം അ​നു​ശോ​ചി​ച്ചു. പി​ന്ന​ണി ഗാ​യ​ക​ൻ, ന​ട​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ്, നി​ർ​മാ​താ​വ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി​യ വൃ​ക്തി​യാ​ണ് എ​സ് പി​ബി എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് കോ​യ​ന്പ​ത്തൂ​രി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും എ​യ്മ വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​സ്.​അ​ജി​ത്കു​മാ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
എ​യ്മ പ്ര​വ​ർ​ത്ത​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​സി.​സ​ണ്ണി, എ.​കെ.​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രും അ​നു​ശോ​ചി​ച്ചു.