വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും
Saturday, September 26, 2020 11:45 PM IST
ചി​റ്റൂ​ർ: കീം, ​ജെ.​ഇ.​ഇ, നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ഓ​പ്ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് ചി​റ്റൂ​ർ ക​രി​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ൻ ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ ഡോ. ​രാ​ജു കൃ​ഷ്ണ​ൻ ക്ലാ​സു​ക​ൾ ന​യി​ക്കും. കീം, ​ജെ.​ഇ.​ഇ, നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഓ​പ്ഷ​ൻ സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ൾ യ​ഥാ​ക്ര​മം 28, 29, 30 തീ​യ​തി​ക​ളി​ലാ​യി ദി​വ​സ​വും രാ​ത്രി 7.30 ന് ​ഗൂ​ഗി​ൾ മീ​റ്റ് മു​ഖേ​ന​യാ​ണ് ന​ട​ക്കു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു​സി​ഡി​സി​കേ​ര​ള.​ഇ​ന്നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04923 223297.