ലേ​ലം
Saturday, September 26, 2020 11:46 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പോ​ലീ​സ് സാ​യു​ധ സേ​ന ക്യാ​ന്പ് കോ​ന്പൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള വ​കു​പ്പ് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ, ട്യൂ​ബു​ക​ൾ എ​ന്നി​വ 30ന് ​രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും.
ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലേ​ല​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് ലേ​ലം ന​ട​ക്കു​ന്ന ക​ല്ലേ​ക്കാ​ട് എ.​ആ​ർ ക്യാ​ന്പി​ലെ​ത്തി നി​ര​ത ദ്ര​വ്യ​മാ​യ 7500 രൂ​പ കെ​ട്ടി​വ​യ്ക്ക​ണം. ലേ​ലം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സാ​യു​ധ സേ​നാ ക്യാ​ന്പി​ൽ ഡെ​പ്യൂ​ട്ടി ക​മാ​ന്‍റ​ന്‍റി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ പ​രി​ശോ​ധി​ക്കാം.