യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ
Tuesday, September 29, 2020 12:54 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഒ​ന്പ​ത് പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഓ​ണ്‍​ലൈ​നി​ൽ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പേ​ഴ്സ​ണ​ൽ ടാ​ക് സേ​ഷ​ൻ എ​ന്ന കോ​ഴ്സ് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ച്ച് എ​ൽ​എ​ൽ സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​ർ മ​നോ​ഹ​ര​ൻ നാ​യ​രും ഇ​ന്ത്യ​ൻ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ൻ​ഡ് ഹ്യൂ​മ​ണ്‍ വാ​ല്യൂ​സ് അ​ഡ്വ. മ​നോ​ജ് മാ​ധ​വും ഫു​ഡ് ആ​ൻ​ഡ് ഡ​യ​റ്റി​റ്റി​ക് സ്, ​പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്മെ​ൻ​റ്, ഹോ​ളി​സ്റ്റി​റ്റി​റ്റി​ക്ക് അ​പ്രോ​ച്ച് ടു ​ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന കോ​ഴ്സു​ക​ൾ ഹൈ​ദ​രാ​ബാ​ദി​ലെ ഡോ. ​വി​ന​യ​നാ​യ​രും മെ​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ് യോ​ഗ പ​രി​ശീ​ല​നം കാ​ന​ഡ​യി​ൽ​നി​ന്നും ധ്യാ​ന പ​രി​ശീ​ല​ക ദീ​പ​മേ​നോ​നും ആ​പ്റ്റി​റ്റ്യൂ​ഡ് കോ​ച്ചിം​ഗ് എ​ന്ന കോ​ഴ്സ് തൃ​ശൂ​ർ ടൈം ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബി​ൽ​ജു ജോ​സും ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ഓ​ഡി​റ്റിം​ഗ് എ​ന്ന കോ​ഴ്സു​ക​ൾ റെ​ജു​വ് സെ​ൻ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട്ട​ർ വി​നീ​ഷ് കു​റു​പ്പും ന​യി​ക്കും.
പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്.​കീ​ർ​ത്തി ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യ​ക​ര​മാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കും.