കൗ​ണ്‍​സി​ല​ർ നി​യ​മ​നം
Thursday, October 1, 2020 12:41 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ആ​ർ​ടി സെ​ന്‍റ​റി​ൽ കൗ​ണ്‍​സി​ല​റു​ടെ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. എം​എ​സ്. ഡ​ബ്ല്യൂ​വാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഡി​സ്ട്രി​ക്ട് ഹോ​സ്പി​റ്റ​ൽ പി​കെ​ഡി@​ജി​മെ​യി​ൽ.​കോ​മി​ൽ അ​പേ​ക്ഷ അ​യ​യ്ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2533327, 2534524.