ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ
Thursday, October 1, 2020 12:42 AM IST
ക​ല്ല​ടി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ർ​ഷി​ക പ​രി​ഷ്കാ​ര ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടെ മൊ​റ​ട്ടോ​റി​യം നീ​ട്ടു​ക, പ​ലി​ശ​യി​ള​വു ന​ല്കു​ക എ​ന്നി​വ പാ​ല​ക്ക​യ​ത്തു ചേ​ർ​ന്ന ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് മു​ണ്ട​നാ​ട​ൻ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ സി.​അ​ച്യു​ത​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം.​ബാ​ബു, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റൂ​ട്ടി മു​ഹ​മ്മ​ദ്, പി.​ഗോ​പി, അ​ഡ്വ. പി.​പി.​തോ​മ​സ്, ഒ.​എ​സ്.​സ്ക​റി​യ, പി.​സി.​മാ​ത്യു, സു​ദേ​വ​ൻ, ത​ങ്ക​ച്ച​ൻ പാ​റ​ക്കു​ടി, ഷാ​ജു പ​ഴു​ക്കാ​ത്ത​റ, ടി.​വി.​രാ​ജ​ൻ മു​ത​ലാ​യ​വ​ർ പ്ര​സം​ഗി​ച്ചു.