രാ​ഹു​ൽ​ഗാ​ന്ധിയ്ക്കു നി​വേ​ദ​നം ന​ല്കി
Tuesday, October 20, 2020 11:59 PM IST
അ​ല​ന​ല്ലൂ​ർ: മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​മെ​ന്ന അ​വ​ശ്യം ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് നി​വേ​ദ​നം ന​ല്കി. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ടു​വ​ത്ത് രാ​മ​കൃ​ഷ്ണ​ൻ, പ​ള്ളി​പ്പെ​റ്റ ഏ​നു, ക​ടു​കൂ​ർ വേ​ണു​ഗോ​പാ​ല​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.

നി​ർ​ധ​ന സ​ഹോ​ദ​രി​മാ​ർ​ക്ക്
പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പാ​ള​യ​ത്തെ താ​മ​സ​ക്കാ​രാ​യ സ​ഹോ​ദ​രി​മാ​രാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്.
അ​നു​ശ്രീ, സു​ഭ​ശ്രീ എ​ന്നി​വ​ർ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ൾ യു​എ​സ് എ​യും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ.​അ​ജി​ത്കു​മാ​റും സ​ഹ​ധ​ർ​മി​ണി എം.​വി.​മ​നി​ല​യും ചേ​ർ​ന്ന് കൈ​മാ​റി​യ​ത്.
പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ.​എ​സ്.​പൊന്മ​ല, ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​കെ.​വ​ത്സ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.