പ്ര​കാ​ശ​നം ന​ട​ത്തി
Thursday, October 29, 2020 12:33 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഇ​യ​ർ പ്ലാ​ൻ പ്ര​സ​ന്േ‍​റ​ഷ​ൻ മീ​റ്റിം​ഗ് ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ന​വ​അ​ധ്യാ​പ​ക​രെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

കോ​ള​ജ് സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ന്‍റെ ഫീ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ച​രി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന വീ​ഡി​യോ പ്ര​സ​ന്‍റേഷ​നു​മു​ണ്ട​ായി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ​വി​ഭാ​ഗം മേ​ധാ​വി​ക​ൾ ഇ​യ​ർ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു.

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ഇ ​മാ​സി​ക​യാ​യ ടാ​ക്സ് റി​വി​സ്ത​യു​ടെ പ്ര​കാ​ശ​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ നി​ർ​വ​ഹി​ച്ച് മീ​റ്റിം​ഗി​ന്‍റെ അ​വ​ലോ​ക​നം ന​ട​ത്തി.വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷൈ​ല​ജ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.