അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, October 31, 2020 1:40 AM IST
അ​യി​ലൂ​ർ: ഐ​എ​ച്ച് ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി​എ​എ​സ് അ​യി​ലൂ​ർ​ഐ​എ​ച്ച്ആ​ർ​ഡി​എ​സി.​ഇ​ൻ സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ന​വം​ബ​ർ ഒ​ന്നി​ന​കം സി​എ​എ​സ് അ​യി​ലൂ​ർ@​ജി.​മെ​യി​ൽ.​കോം എ​ന്ന മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 04923241766, 9895 577 294 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.