കോവിഡ്: ജില്ലയിൽ 4988 പേർ ചികിത്സയിൽ
Saturday, November 21, 2020 11:57 PM IST
ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 45 പേ​ർ, നാ​ഗ​ല​ശേ​രി സ്വ​ദേ​ശി​ക​ൾ 26 പേ​ർ, കു​ത്ത​നൂ​ർ സ്വ​ദേ​ശി​ക​ൾ 25 പേ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 22 പേ​ർ വീ​തം, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 21 പേ​ർ, അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 18 പേ​ർ, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ 17 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 16 പേ​ർ വീ​തം, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ 15 പേ​ർ, കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ, തി​രു​വേ​ഗ​പ്പു​റ, തൃ​ക്ക​ടീ​രി, പൂ​ക്കോ​ട്ടു​കാ​വ്, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം, വ​ല്ല​പ്പു​ഴ, പ​രു​തൂ​ർ, ക​ണ്ണാ​ടി, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, മ​രു​ത​റോ​ഡ്, മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, തൃ​ത്താ​ല, കൊ​ടു​വാ​യൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, കാ​വ​ശേ​രി, ത​രൂ​ർ, കൊ​പ്പം, ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, പെ​രു​വ​ന്പ്, ചാ​ലി​ശേ​രി, ഷൊ​ർ​ണൂ​ർ, മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, തെ​ങ്ക​ര, മ​ല​ന്പു​ഴ, തി​രു​മി​റ്റ​ക്കോ​ട്, ച​ള​വ​റ, പു​തു​പ്പ​രി​യാ​രം, ചെ​ർ​പ്പു​ള​ശേ​രി, വെ​ള്ളി​നേ​ഴി, വി​ള​യൂ​ർ, പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, നെ​ല്ലാ​യ, ത​ച്ച​നാ​ട്ടു​ക​ര ത​ച്ച​ന്പാ​റ, പി​രാ​യി​രി, കൊ​ല്ല​ങ്കോ​ട്, വ​ണ്ടാ​ഴി, ക​ട​ന്പ​ഴി​പ്പു​റം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ഷോ​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, കാ​ര​ക്കു​റി​ശി, നെന്മാറ, ന​ല്ലേ​പ്പി​ള്ളി, പു​തു​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, മാ​ത്തൂ​ർ, കൊ​ടു​ന്പ്, ക​പ്പൂ​ർ, ആ​ല​ത്തൂ​ർ, എ​ല​പ്പു​ള്ളി, മു​തു​ത​ല, അ​ഗ​ളി, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, മേ​ലാ​ർ​കോ​ട്, വാ​ണി​യം​കു​ളം, മ​ങ്ക​ര, ക​രി​ന്പ, അ​ന​ങ്ങ​ന​ടി, ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.
ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 34 പേ​ർ
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 217 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. നി​ല​വി​ൽ 34 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്.

33 പേ​ർ വീ​ടു​ക​ളി​ലും ഒ​രാ​ൾ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലു​മാ​ണ്. ഇ​വ​രി​ൽ 26 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 8 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ചി​കി​ത്സ​യി​ലു​ള്ള​വ​ർ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ:
വാ​ർ​ഡ് ഒ​ന്ന്-2, വാ​ർ​ഡ് മൂ​ന്ന്- 2,വാ​ർ​ഡ് നാ​ല്-1,വാ​ർ​ഡ് ആ​റ് -1,വാ​ർ​ഡ് ഏ​ഴ് -1 ,വാ​ർ​ഡ് ഒ​ന്പ​ത് -6,വാ​ർ​ഡ് പ​തി​നൊ​ന്ന്-4,വാ​ർ​ഡ് പ​ന്ത്ര​ണ്ട്-8,വാ​ർ​ഡ് പ​തി​മൂ​ന്ന്-7, വാ​ർ​ഡ് പ​തി​നാ​ല്-1,വാ​ർ​ഡ് പ​തി​ന​ഞ്ച്-1 നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 963 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 104 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ 13 പേ​രാ​ണ് നി​ല​വി​ൽ വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്.​

എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പ​നി, ചു​മ, ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക.

ചെ​റി​യ ഒ​രു അ​ശ്ര​ദ്ധ പോ​ലും വ​ലി​യ വി​പ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന കോ​വി​ഡ് 19 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.