ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ്: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം: സ്ഥാ​നാ​ർ​ത്ഥി പ്ര​ചാ​ര​ണ​ത്തി​ന് വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കണം
Sunday, November 22, 2020 12:08 AM IST
പാ​ല​ക്കാ​ട്: സ്ഥാ​നാ​ർ​ത്ഥി​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ൾ​പ്പെ​ടെ എ​ത്ര വാ​ഹ​ന​ങ്ങ​ളും കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉ​പ​യോ​ഗി​ക്കാം. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ണ​ക്കി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ന് വ​ര​ണാ​ധി​കാ​രി​യു​ടെ അ​നു​മ​തി വാ​ങ്ങു​ക​യും വ​ര​ണാ​ധി​കാ​രി ന​ല്കു​ന്ന പെ​ർ​മി​റ്റ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് കാ​ണ​ത്ത​ക്ക​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

പെ​ർ​മി​റ്റി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ, സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​ര് എ​ന്നി​വ​യു​ണ്ടാ​ക​ണം. ഒ​രു സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​രി​ൽ പെ​ർ​മി​റ്റ് എ​ടു​ത്ത വാ​ഹ​നം മ​റ്റൊ​രു സ്ഥാ​നാ​ർ​ത്ഥി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യോ വ​ര​ണാ​ധി​കാ​രി​യു​ടെ​യോ പെ​ർ​മി​റ്റി​ല്ലാ​ത്ത വാ​ഹ​നം പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ​വാ​ഹ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്കും.

പ്ര​ത്യേ​ക സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​ർ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്പോ​ഴു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, പ്ര​ത്യേ​ക സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് സു​ര​ക്ഷാ അ​ധി​കാ​രി​ക​ളും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളും പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​ക​ര​മാ​യി ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് അ​ത​ത് വ്യ​ക്തി​ക​ൾ വ​ഹി​ക്ക​ണം, പൈ​ല​റ്റ് വാ​ഹ​ന​വും എ​സ്കോ​ർ​ട്ട് വാ​ഹ​ന​വും ഉ​ൾ​പ്പെ​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം സു​ര​ക്ഷാ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ, വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഏ​തു വാ​ഹ​ന​മാ​യാ​ലും ഓ​ടി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് അ​ത​ത് വ്യ​ക്തി​ക​ൾ വ​ഹി​ക്കേ​ണ്ട​താ​ണ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ ക​ളി​സ്ഥ​ല​വും (സ​ർ​ക്കാ​ർ എ​യ്ഡ​ഡ് അ​ണ്‍​എ​യ്ഡ​ഡ്) രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്ക് റാ​ലി​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.