വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Wednesday, November 25, 2020 10:07 PM IST
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ക​ട​ത്തി​യ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. 139 ലി​റ്റ​ർ മ​ദ്യ​മാ​ണ് പാ​ട​ഗി​രി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​യ്യ​പ്പ​ൻ​തി​ട്ടി​നു​സ​മീ​പം ഒ​മ്നി വാ​നി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ത്തു​ണ്ടി സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് (36), സ​ത്യ​ൻ (26), രാ​ഹു​ൽ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ൻ​സ്പെ​ക്ട​ർ എ.​ര​മേ​ഷ്, ശാ​ന്ത​കു​മാ​ർ, ഷൗ​ക്ക​ത്ത​ലി, പ്ര​ദീ​പ്, പ്ര​കാ​ശ​ൻ, ശി​വ​ദാ​സ​ൻ, ശ്രീ​ജി​ത്ത്, ര​മേ​ഷ്, ഷി​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്കി.