നിര്യാണത്തിൽ അ​നു​ശോ​ച​നം
Saturday, November 28, 2020 11:52 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എം​എ​ഫ് എ ​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം മ​റ്റ​ത്തൂ​ർ, ഇ​ബ്രാ​ഹിം ഡി​ലൈ​റ്റ്, യൂ​സ​ഫ്, കെ.​പി.​സ​ലിം, ഫി​ഫ മു​ഹ​മ്മ​ദാ​ലി, അ​ഫ്സ​ൽ പ്ര​സം​ഗി​ച്ചു.